1. Data Collected
- Issue description
- Location details (district, post office, landmark)
- Uploaded images (if provided)
- No mandatory personal identification is required to submit a report.
2. How Data Is Used
Information collected is used only to forward the issue to relevant Local Self Government
Department (LSGD) offices. We do not use your data for analytics, profiling, or marketing
purposes.
3. Data Storage & Sharing
- No long-term storage of report data.
- No public display of reports on the platform.
- No third-party data sharing except for email delivery to official authorities.
4. Cookies & Tracking
EasySettle is a clean platform. We use no ads, no trackers, and no social media
pixels.
User Responsibility Notice: Users are advised not to upload sensitive personal
information that is not relevant to the infrastructure issue.
1. ശേഖരിക്കുന്ന വിവരങ്ങൾ
- പ്രശ്നത്തിന്റെ വസ്തുതകൾ (Issue description)
- സ്ഥലത്തിന്റെ വിവരങ്ങൾ (ജില്ല, പോസ്റ്റ് ഓഫീസ്, ലാൻഡ്മാർക്ക്)
- അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങൾ
- വ്യക്തിഗത തിരിച്ചറിയൽ രേഖകൾ ഒന്നും തന്നെ നിർബന്ധമല്ല.
2. വിവരങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു
ശേഖരിക്കുന്ന വിവരങ്ങൾ ബന്ധപ്പെട്ട ലോക്കൽ സെൽഫ് ഗവൺമെന്റ് ഡിപ്പാർട്ട്മെന്റ് (LSGD) ഓഫീസുകളിലേക്ക്
വിവരങ്ങൾ കൈമാറാൻ മാത്രമാണ് ഉപയോഗിക്കുന്നത്. നിങ്ങളുടെ വിവരങ്ങൾ മാർക്കറ്റിംഗ് ആവശ്യങ്ങൾക്കോ മറ്റോ
ഉപയോഗിക്കില്ല.
3. വിവരങ്ങളുടെ സംഭരണവും കൈമാറ്റവും
- റിപ്പോർട്ടുകൾ ദീർഘകാലത്തേക്ക് സംഭരിക്കില്ല.
- റിപ്പോർട്ടുകൾ പൊതുവായി പ്രദർശിപ്പിക്കില്ല.
- അധികാരികൾക്ക് ഇമെയിൽ അയക്കുന്നതല്ലാതെ മറ്റാർക്കും വിവരങ്ങൾ കൈമാറില്ല.
4. കുക്കീസും ട്രാക്കിംഗും
EasySettle ഒരു പരസ്യരഹിത പ്ലാറ്റ്ഫോമാണ്. ഞങ്ങൾ കുക്കീസോ ട്രാക്കറുകളോ ഉപയോഗിക്കുന്നില്ല.
ഉപയോക്താവിന്റെ ശ്രദ്ധയ്ക്ക്: പ്രശ്നവുമായി ബന്ധമില്ലാത്ത നിങ്ങളുടെ സ്വകാര്യ
വിവരങ്ങൾ അപ്ലോഡ് ചെയ്യരുതെന്ന് അഭ്യർത്ഥിക്കുന്നു.
Legal Disclaimer
1. Nature of the Platform
EasySettle is a citizen-facilitation platform created to enable members of the public to submit
information regarding public infrastructure issues for onward communication to relevant
authorities. EasySettle does not constitute a government body, statutory authority, or
enforcement agency.
2. No Guarantee of Resolution
Submission of an issue through this website does not guarantee investigation, response, or
resolution. It does not substitute official grievance redressal mechanisms provided by the
Government.
3. Role as an Intermediary (IT Act, 2000)
In accordance with Section 79 of the Information Technology Act, 2000, EasySettle functions as an
intermediary that receives and transmits information without modification or influence.
4. User Responsibility
By using this website, users agree that all information submitted is true and accurate. Users
remain solely responsible for the content they submit and must not violate any law, including
defamation or privacy rights.
5. Limitation of Liability
To the maximum extent permitted under Indian law, EasySettle shall not be liable for any direct
or indirect damages arising from the use of this platform or reliance on information submitted.
Any disputes shall be subject to the exclusive jurisdiction of courts in Kerala, India.
നിയമപരമായ അറിയിപ്പ് (Legal Disclaimer)
1. പ്ലാറ്റ്ഫോമിൻ്റെ സ്വഭാവം
EasySettle ഒരു പൗരസൗകര്യ പ്ലാറ്റ്ഫോമാണ്. പൊതു അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ
ബന്ധപ്പെട്ട അധികാരികൾക്ക് അറിയിക്കുന്നതിനായി പൊതുജനങ്ങൾക്ക് സഹായം നൽകുക എന്നതാണ് ഇതിൻ്റെ
ഉദ്ദേശ്യം. EasySettle സർക്കാർ സ്ഥാപനം, നിയമപരമായ അതോറിറ്റി, അല്ലെങ്കിൽ ഔദ്യോഗിക പരാതിപരിഹാര
സംവിധാനമല്ല.
2. പരിഹാരം ഉറപ്പുനൽകുന്നില്ല
ഈ വെബ്സൈറ്റ് വഴി പ്രശ്നം സമർപ്പിക്കുന്നതിലൂടെ പ്രശ്നപരിഹാരം ഉറപ്പാക്കപ്പെടുന്നില്ല. സർക്കാർ
നൽകുന്ന ഔദ്യോഗിക പരാതിപരിഹാര സംവിധാനങ്ങൾക്ക് പകരം ഇത് ഉപയോഗിക്കരുത്.
3. ഇടനിലക്കാരനായുള്ള (Intermediary) പങ്ക്
(Information Technology Act, 2000 – Section 79 പ്രകാരം) EasySettle ഒരു ഇടനിലക്കാരൻ (Intermediary)
എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. ഉപയോക്താക്കളിൽ നിന്ന് വിവരങ്ങൾ സ്വീകരിക്കുകയും അവ ബന്ധപ്പെട്ട
ലോക്കൽ സെൽഫ് ഗവൺമെൻ്റ് ഡിപ്പാർട്ട്മെൻ്റ് (LSGD) ഇമെയിൽ വിലാസങ്ങളിലേക്ക് കൈമാറുകയും ചെയ്യുന്നു.
4. ഉപയോക്താവിൻ്റെ ഉത്തരവാദിത്തം
ഈ വെബ്സൈറ്റ് ഉപയോഗിക്കുന്നതിലൂടെ ഉപയോക്താവ് സമ്മതിക്കുന്നത്: നൽകിയ വിവരങ്ങൾ സത്യമാണെന്നും,
അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങളോ വിവരങ്ങളോ നിയമലംഘനം നടത്തുന്നില്ലെന്നും. ഉള്ളടക്കത്തിന്റെ മുഴുവൻ
ഉത്തരവാദിത്തവും ഉപയോക്താവിനായിരിക്കും.
5. നിരോധിത ഉള്ളടക്കം
തെറ്റായ വിവരങ്ങൾ, അപകീർത്തികരമായ ഭാഷ, വ്യക്തിഗത വിവരങ്ങൾ എന്നിവ സമർപ്പിക്കാൻ പാടില്ല. ഇത്തരം
ഉള്ളടക്കം കണ്ടെത്തിയാൽ നീക്കം ചെയ്യാനുള്ള അവകാശം EasySettle നിലനിർത്തുന്നു.
6. ഉത്തരവാദിത്തപരിധി
EasySettle നേരിട്ടോ പരോക്ഷമായോ ഉണ്ടായ നഷ്ടങ്ങൾക്ക് ഉത്തരവാദിയല്ല. സർക്കാർ വകുപ്പുകളുടെ
നടപടികൾക്ക് EasySettle ബാധ്യസ്ഥനല്ല.
9. അധികാരപരിധി (Jurisdiction)
ഇതുമായി ബന്ധപ്പെട്ട എല്ലാ നിയമവിവാദങ്ങളും കേരളത്തിലെ കോടതികളുടെ അധികാരപരിധിയിൽ ആയിരിക്കും.